വീട്ടിൽ ഇരുന്നീടാം, നമുക്ക് വീട്ടിൽ ഇരുന്നീടാം. കൊറോണ എന്നൊരു മഹാമാരിയെ ചെറുത്തു തോൽപിക്കാം. കൈകൾ കഴുകിടാം. മാസ്ക്കു ധരിച്ചിടാം. നിത്യ ശുചിത്വം പാലിക്കാം. കൊഴിഞ്ഞു പോകതിരിക്കാൻ അകലം പാലിക്കാം. കൊറോണ എന്നൊരു മഹാ- മാരിയെ ചെറുത്തു തോല്പിക്കാം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത