പരിസ്ഥിതി ക്ളബ്ബ് നമ്മുടെ സ്കൂളിൽ വിവിധ ദിനാചരണങ്ങൾ നടത്തുകയും അഴീക്കൽ ചാൽ ബീച്ച് റോഡിൽ നെല്ലി മരങ്ങൾ നട്ടുപിടിപ്പിച്ചു. സ്കൂൾ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു പൂന്തോട്ട നിർമ്മാണത്തിന് തുടക്കമിട്ടു. ശ്രീ വി കെ സർജിത്ത് കൺവീനറായ ക്ളബ്ബിൽ 60 ഓളം വിദ്യാർത്ഥികൾ അംഗങ്ങളാണ്.