അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അവധികാലം
അവധിക്കാലം
പതിവിലും രാവിലെ അപ്പുക്കുട്ടൻ എഴുനേറ്റു.ചായ കുടിച്ചു,മുറ്റത്തിറങ്ങി.അപ്പോൾ അമ്മ ചോദിച്ചു “അപ്പുക്കുട്ടാ...എങ്ങോട്ടാ പോകുന്നത്?” “അവധിക്കാലമല്ലേ..ഞാൻ കൂട്ടുകാരോടൊത്തു കളിയ്ക്കാൻ പോവുകയാണ്”. “മോനെ.. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന കാലമാണ്.അതുകൊണ്ട് പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ നിൽക്കലാണ് സുരക്ഷിതത്വം. ഇപ്പോൾ നമ്മൾ ശ്രദ്ധയോടെ അകലം പാലിച്ചാൽ ഇനിയുള്ള അവധിക്കാലം നിങ്ങൾക്ക് കളിച്ചും രസിച്ചും നടക്കാം”. ഇതുകേട്ട അപ്പുക്കുട്ടൻ അനുസരണയുള്ള കുട്ടിയായി വീട്ടിൽ തന്നെ ഇരുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |