ഭയന്നിടേണ്ട നാം ഭയന്നിടേണ്ട നാം
കൊറോണയെന്ന മാരിയെ ഭയക്കേണ്ട
നാട്ടിൽനിന്നുമീ വിപത്തുകടന്നിടും വരെ
നമ്മൾ ഒന്നായി ചെറുത്തിടുമീ കൊറോണയെ .
തകർത്തിട്ടില്ല തോൽക്കുകയില്ല
കരുതലുണ്ട് കൂടെ ഭരണകൂടമുണ്ട് .
പുറത്തുപോയി വന്നാൽ
കൈകൾ കഴുകുക
സോപ്പുപയോഗിച്ച് വൃത്തിയാക്കാം .
അംഗ ശുദ്ധി വരുത്തിടാം
പുറത്തിറങ്ങി നടക്കേണ്ട
കൂട്ടം കൂടി നടന്നിടേണ്ട .
കരുതലോടെ മുന്നോട്ട്
തുരത്തിടാം കൊറോണയെ