എത്ര അഹങ്കരിച്ച് നടന്നവരെയും
പാഠം പഠിപ്പിച്ച് കൊറോണ.........
മൃഗശാലയിൽ മൃഗങ്ങളെ കൂട്ടിൽ
ഇടുന്ന മനുഷ്യർ............
സ്വന്തം വീട്ടിൽ കൂട്ടിൽ കഴിയുന്നത് -
പോലെ കഴിയുന്നു...........
ഈ ലോകം മുഴുവൻ കൊറോണ
പടരുന്നു.............
നമ്മുടെ പ്രിയപ്പെട്ടവരെ കൊറോണ
നമ്മിൽ നിന്നും അകറ്റി.........
പുറത്ത് പോലും പോകാൻ
കഴിയാത്ത അവസ്ഥ.......
അമാൻ മുഹമ്മദ് ടി പി
3 അക്ലിയത്ത് എൽ പി പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത