അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട്/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
കൈകൾ കഴുകാതെ കണ്ണിലോ മൂക്കിലോ വായയിലോ തൊടരുതെൻറെ ഉണ്ണീ നീ,വ്യാജ വാർത്ത പ്രജരിപ്പിക്കരുത് ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ മാത്രം അനുസരിക്കൂ.തനിക്ക് കിട്ടുന്ന കാര്യങ്ങൾ സത്യം എങ്കിൽ മാത്രം.മറ്റുള്ളവർക്ക് കൈമാറൂ സുഹൃത്തുക്കളേ. രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യത്തേക്ക് പോകല്ലേ..വിദേശത്തു നിന്നും വന്ന പ്രവാസി സുഹൃത്തുക്കളേ നിങ്ങൾ 28 ദിവസം സ്വന്തം വീട്ടിൽ അകലം പാലിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കൂ.... നല്ലൊരു നാളെക്കായ് നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |