,ശ്രായിക്കാട് എച്ച്.ഡബ്ല്യു.എൽ.പി.എസ്സ്/കൂടുതൽ വായിക്കുക

സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ,ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ,ഉപജില്ലാ കായികമേളയിൽ എൽ .പി (മിനി ,കിഡ്ഡീസ് )വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് .എൽ.എസ് .എസ് പരീക്ഷകളിൽ തുടർച്ചയായി വിജയം കൈവരിക്കുന്നു .ഉപജില്ല ക്വിസ്സ് മത്സരങ്ങളിൽ വിജയങ്ങൾ കൈ വരിക്കുന്നു .