ഘടികാരത്തിൻ ലോലമാം ശബ്ദം കേട്ടു മയങ്ങും നേരം പെട്ടന്നുഞെട്ടി ഉണർന്നുഞാൻഎത്തിനോക്കി തെരുവീഥിയിൽ...... പ്രകൃതി തൻ ശോകമൂകതയിൽ കണ്ടുഞാനാമുഖം ..... ഞെട്ടി തരിച്ചു ഞാനാകാഴ്ചയിൽ രക്തത്തിൽ കുളിച്ച ബാലികയെ വാരിപുണർന്നവൻ യാത്രയായതും.........

"https://schoolwiki.in/index.php?title=ഫലകം:Boxtop1&oldid=816687" എന്ന താളിൽനിന്ന് ശേഖരിച്ചത്