ജി.യു.പി.എസ്സ് പെരുവന്താനം /നേർക്കാഴ്ച

കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾ വരച്ച ചില ചിത്രങ്ങൾ.

മാറിയ കാലത്തെ ഡിജിറ്റൽ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ്സിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് പദ്ധതിയുടെ ആശയത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

 
Aisha Banu Std 6
 
Aisha Banu Std 6
 
Devikamol M Std 7
 
Hussain Aji Std 5
 
Shafi Shefeeq Std 4
 
Irah Mirium - Pre Primary