സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ /നേർക്കാഴ്ച

നേർക്കാഴ്ച

കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ നേർക്കാഴ്ച എന്ന പദ്ധതി പ്രകാരം ഈ സ്‍ക്കൂളിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും വരച്ചു ചേർത്ത ചിത്രങ്ങളാണ് ഇവിടെ ചേർത്തിരിക്ക‍ുന്നത്