പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /വിവിധ ക്ലബ്ബുകൾ
പത്തിയൂര്‍ പഞ്ചായത്ത് ഹൈസ്ക്കൂളിലെ സ്റ്റുഡന്റ് സ്കൂള്‍ ഐ.റ്റി കോര്‍ഡിനേറ്റര്‍ സംഗമം 2010 ജൂണ്‍26 വ്യാഴാഴ്ച 10 മണിക്ക് ഹെഡ്മാസ്റ്റര്‍ ശ്രീ ജോര്‍ജ് വര്‍ഗ്ഗീസ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ അബ്ദുള്‍ സത്താറിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 22 കുട്ടികള്‍ക്കായുള്ള പരിശീലനം ആരംഭിച്ചു.