അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം

16:13, 18 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (' सुभाषितम् अलसस्य कुतॊ विद्या अविद्यस्य …' താൾ സൃഷ്ടിച്ചിരിക്കുന്നു)
 सुभाषितम्
     अलसस्य कुतॊ विद्या
     अविद्यस्य  कुतॊ धनम्।
     अधनस्य  कुतॊ मित्रं
     अमित्रस्य  कुतस्सुखम्।।
  

അര്‍ഥം

അലസന് എങ്ങനെ വിദ്യ ലഭിക്കും? വിദ്യയില്ലാത്തവന് എങ്ങനെ ധനമുണ്ടാകും? ധനാദികളില്ലാത്തവന് എങ്ങനെ സുഹൃത്തുക്കളുണ്ടാകും? സുഹൃത്തുക്കളില്ലാത്തവന് എങ്ങനെ സുഖവുമുണ്ടാകും?