എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/ ഓർമ്മപ്പെടുത്തൽ

02:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/ ഓർമ്മപ്പെടുത്തൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മപ്പെടുത്തൽ

നേരം വെളുത്താൽ തുടങ്ങുകയായി
അമ്മ തൻ ഓർമ്മപ്പെടുത്തലുകൾ
കൈകൾ സോപ്പിട്ടു കഴുകു മോനേ
നാട്ടിൽ കൊറോണയുണ്ടെന്നോർമ്മ വേണം
കൂട്ടരോടൊത്തു കളിക്കുവാനായ്
പുറത്തേക്കിറങ്ങാൻ തുടങ്ങിയാലോ
പാടില്ല മോനേ,ഇപ്പളൊന്നും
കൂട്ടം ചേർന്നു കളിക്കരുത്



 

ഷഹല ജാസ്മിൻ.കെ.പി
നാല് എ എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത