എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/*കൊറോണ*

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/*കൊറോണ*" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*കൊറോണ*

 മറുമരുന്നില്ലാത്ത അതി ഭീകരൻ ...
മഹാ മരിയാ..
അഹങ്കാരിയാ...
കൊറോണയെന്ന അതി ബുദ്ധിമാൻ....
അഖില ലോകത്തെ വിറപ്പിച്ചവൻ..
അതിവേഗം പടരുന്നു കാട്ടു തീയായ്..
വൃത്തിയാൽ സുരക്ഷ നേടൂ....
രോഗ മുക്തരാകൂ ….

 

ഫാത്തിമ ദിൻഷ. കെ
2 A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത