പള്ളിക്കൂടമടച്ചു........ കളി ചിരിയെല്ലാം നിലച്ചു... നാടും വീടും ലോക്കായ്.. വണ്ടിയും വള്ളവും നിൽപ്പായ് കല്ല്യാണമില്ല കളിക്കൂട്ടമില്ല..... ബന്ധു വിരുന്നുകളൊന്നുമേയില്ല.. മക്കൾ ഞങ്ങൾ വീട്ടിലിരുന്നു.... വീടരുമൊത്ത് സമയം പോക്കി.... അങ്ങാടികളിൽ ആളുകളില്ല..... ഷോപ്പുകൾ മാളുകൾ ഒന്നുമേയില്ല....... പള്ളികൾ അമ്പലം തുറന്നില്ലിനിയും .... ലോക്ക് ഡൗൺ എന്തെന്നറിഞ്ഞൂ ഞങ്ങളും................
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത