എ.എം.എൽ.പി.സ്കൂൾ തലക്കോട്ടൂർ/അക്ഷരവൃക്ഷം/ഒടുക്കും മഹാമാരി

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ തലക്കോട്ടൂർ/അക്ഷരവൃക്ഷം/ഒടുക്കും മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം ജീവനുതുല്യം


കണ്ണില്ലാ മൂക്കില്ലാ
വായില്ലാ ചെവിയില്ലാ
എന്നാലും ഞാൻകയ്യിൽ കേറിപ്പറ്റും
ഞാനാണ് ഈ വിപത്തിൻ വിത്ത്
പള്ളിക്കൂടങ്ങളടച്ചു
അമ്പലങ്ങളടച്ചു
പള്ളികളടച്ചു
റോഡുകളടച്ചു
കടകളും മാളുകളുമടച്ചു
എങ്ങും ആരേയും കാണുന്നില്ല
എല്ലാരും വീട്ടിലിരിപ്പായി
മാനും മയിലും മറ്റും പുറത്തിറങ്ങി
ഹൊ എന്തൊരു കഷ്ടം
നാളുകളേറെയായി വന്നിട്ട്
ഇനിയും പോകാനൊരുക്കമില്ലെ
ഇനിയെന്നൊടുങ്ങും ഈ മഹാമാരി
ഞങ്ങൾക്ക് പുറത്തിറങ്ങാൻ കൊതിയേറെ
പള്ളിക്കുടത്തിൽ പോകാനും ഒത്തു കൂടാനും
തുള്ളിക്കളിച്ചീടാനും
കൊതിയേറെയായി കൊതിയേറെയായി
ഞങ്ങൾക്ക് കൊതിയേറെയായി

റിസീൻ എം.പി
3A എ.എം.എൽ.പി.സ്കൂൾ തലക്കോട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത