(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം
കൊറോണ എന്നൊരു രോഗത്തെ
ഒറ്റക്കെട്ടായി നാം പോരാടിടാം
അച്ഛനും അമ്മയും ഡോക്ടർമാരും പറയുന്നത് അനുസരിച്ചിടേണം
പരിപാടിക്ക് പോകാൻ പാടില്ല
വീട്ടിൽ തന്നെ ഇരിക്കാം
വീട്ടിലിരുന്ന് കളിക്കാം
വീട്ടിലിരുന്ന് പഠിക്കാം
കൊച്ചു ടിവി കാണാം