എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/രക്ഷ

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/രക്ഷ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രക്ഷ


കേരളത്തിൽ കൊറോണ എത്തിയപ്പോൾ
കൊറോണ : ജീവിക്കാനുളള കൊതികൊണ്ട് ചോദിക്കാണ് , ആ മാസ്ക്ക് ഒന്ന് മാററാൻ പററുമോ ?
മനുഷ്യൻ : ഇല്ല . നിന്റെ കളി നടക്കില്ല. വേഗം രക്ഷപ്പെട്ടോ…
കൊറോണ വേറൊരു രാജ്യത്തിലെത്തിയപ്പോൾ
കൊറോണ  : ഹാവൂ …. പററിയ സ്ഥലം കിട്ടി. ഇവിടെ ആർക്കും മാസ്ക്കൊന്നുമില്ല. രക്ഷപ്പെട്ടു..



മാസ്ക്ക് ധരിക്കൂ
കൈ കഴുകൂ
അകലം പാലിക്കൂ
നമുക്ക് ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ തുരത്താം

 

കാശിനാഥ്
മൂന്നാം തരം എ.എം.എൽ.പി.സ്കൂൾ ചുങ്കത്തപ്പാലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ