(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - 19
പ്രപഞ്ചമാകെ പടർന്നീടുന്നു കോവിഡെന്ന മഹാമാരി
ഇല്ല മരുന്നീ വ്യാധിക്ക്
ദേഹ ബലത്താൽ ജയിച്ചീടാം
കൈകൾ കഴുകി പാലിച്ചങ്ങനെ മുന്നേറാം
ഓർക്കുക നമ്മൾ നമ്മൾക്കായി
പണി ചെയ്യുന്നൊരു കൂട്ടർ
സ്വന്തം ജീവിതമോർക്കാതെ
സ്വന്തം കുടുംബത്തെ ഓർക്കാതെ
പണി ചെയ്യുന്നവർ നമ്മൾക്കായി
പ്രാർത്ഥിച്ചീടാം നമുക്കൊന്നായി