എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണയെ നേരിടാൻ

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണയെ നേരിടാൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ നേരിടാൻ

ഹായ് കൂട്ടുകാരെ,

              നമ്മുടെ നാടാകെ കൊറോണ വൈറസ് പകർന്നിരിക്കുന്നു. അതുകൊണ്ട് നാം എല്ലാവരും അതിനു നേരെ പോരാടണം. നിങ്ങളും തയ്യാറല്ലേ.അതിനു വേണ്ടി എല്ലാവരും എല്ലാ ദിവസവും നിങ്ങളുടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.മാസ്ക് ധരിക്കണം. ശരീരം വൃത്തിയാക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. പരിസരം വൃത്തിയാക്കണം. നാം ആരും പുറത്തിറങ്ങരുത്. ആരും കൂടി നിൽക്കരുത്. വീട്ടിൽ തന്നെ ഇരിക്കുക. വീട്ടിൽ കളിക്കുക.ഈ കാര്യങ്ങൾ എല്ലാവരും ചെയ്യണം.
       
          
നാഫിഹ് ഫൈസൽ
2A എ എം എൽ പി സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം