എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ - കവിത

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ - കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ - കവിത

കൊറാണയാണ് കൂട്ടരെ
പുറത്തിറങ്ങി നടക്കരുത്
മാസ്ക് ധരിച്ച് നടക്കണം
സോപ്പ് കൊണ്ട് കൈകൾ കഴുകേണം
വ്യക്തി ശുചിത്വം പാലിക്കേണം
വൃത്തിയായി നടക്കേണം
ഭയം വേണ്ട കൂട്ടരെ ജാഗ്രത മതി കൂട്ടരെ
ഒറ്റക്കെട്ടായ് കൊറോണയെ നമുക്ക് നേരിടാം

റുഷ്ദ ഫാത്തിമ
2A എ എം എൽ പി സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത