എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/പൂക്കാലം

പൂമ്പാറ്റ


പൂക്കൾ വിരിയും പൂക്കാലം
പൂമ്പാറ്റകളും വന്നെത്തും
കരിവണ്ടുകളും വന്നെത്തും
ആഹാ,മണ്ണിൽ ആഘോഷം

 

മുബഷീറ തെസ്നി
4 B എ.എം.എൽ.പി.സ്കൂൾ ചിലാവിൽ വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത