എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/ഒത്തു നില്ക്കൂ കൊറോണയെ തുരത്തു
ഒത്തു നില്ക്കൂ കൊറോണയെ തുരത്തു
അമ്മുവിന്റെ അച്ഛന് ഒരു കട ഉണ്ടായിരുന്നു, ഒരു ദിവസം അവിടെ ആരോഗ്യ വകുപ്പിൽ നിന്ന് ചില ഉദ്യോഗസ്ഥർ വരികയും അമ്മുവിനോടും അച്ഛനോടും kovid 19 നെ തുരത്താനുള്ള ചില വിദ്യകൾ പറഞ്ഞു കൊടുക്കുകയും ചെയ്തു, കൂടാതെ കടയിൽ വരുന്നവർ സോപ്പ് ഉപയോഗിച്ച് കൈ കഴുകി എന്നും മാസ്ക് ധരിച്ചു എന്നും ഉറപ്പു വരുത്താനുംപറഞ്ഞു അതുപോലെ അമ്മുവും അച്ഛനും കടയിൽ നിന്ന് വീട്ടിലേക്കു കയറുമ്പോൾ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുവാനും, അമ്മുവിനോട് അധികം പുറത്തു പോയി കളിക്കരുത് എന്നും പറഞ്ഞു **
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |