എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/ഒരു ആനയും അണ്ണാനും
ഒരു ആനയും അണ്ണാനും
ഒരു ആനയും അണ്ണാനും ഉണ്ടായിരുന്നു'അണ്ണാൻ്റെ കയ്യിൽ മാങ്ങയും ആനയുടെ കയ്യിൽ പഴവും ഉണ്ടായിരുന്നു അണ്ണാൻ്റെ മാങ്ങ കഴിഞ്ഞപ്പോൾ ആനയോട് ചോദിച്ചു 'എനിക്ക് ഒരു പഴം തരുമോ.ആന കൊടുത്തു.മൂന്നാമത്തെ പ്രാവിശ്യം ചോദിച്ചപ്പോൾ ആനക്ക് ദേശ്യം വന്നു. ആന അണ്ണാ നെ തുമ്പി കയ് കൊണ്ട് കുളത്തിലേക്ക് എറിഞ്ഞു അപ്പോൾ അണ്ണാൻ ഞാൻ കുളിച്ചല്ലോ 'അത് കേട്ടപ്പോൾ അവിട്ന്ന് എടുത്ത് ചാണകത്തിലേക്ക് എറിഞ്ഞു 'അപ്പോൾ അണ്ണാൻ പറഞ്ഞു ഞാൻ സോപ്പ്ട്ട് കുളിച്ചല്ലൊ അത് കേട്ടപ്പോൾ ആനക്ക് അതിലേറെദ്ദേശ്യം വന്നു. അവിടുന്ന് എടുത്ത് ഒരു ചാക്കിലാക്കി അപ്പേ)ൾ അണ്ണാൻ പറഞ്ഞു ഞാൻ ഉടുപ്പ് ട്ടല്ലൊ. അത് കേട്ടപ്പോൾ ആന അവിടുന്ന് എടുത്ത് ഒരു ചവിട്ട് കൊടുത്തു.. അങ്ങനെ അണ്ണാൻ ചത്തു...
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |