(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി
ലോകം മുഴുവൻ പേടിച്ചു നിൽക്കുന്ന
രോഗമല്ലോ മഹാമാരിയല്ലോ
ലോകം വിറയ്ക്കുന്നു രോഗവും കൂടുന്നു
എന്തൊരു ദുർവിധിയാണു ദൈവേ
കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകിടാം
മാസ്ക്ക് ധരിക്കലും ശീലമാക്കാം
ആരോഗ്യസേനതൻ വാക്കുകളെയെല്ലാം
അക്ഷരംപ്രതി അനുസരിക്കാം
വൈറസ് പകർ്ച്ച തടഞ്ഞീടുവാനായ്
ചെയ്തിടാം നമുക്കീ പോംവഴികൾ
വീടിനകത്ത് ഒതുങ്ങിയിരുന്നിട്ടീ
ലോകത്തെ നമുക്ക് സംരക്ഷിക്കാം