(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19
കോവിഡ്-19
ലോക്കിൽ കുടുങ്ങി വിദ്യാലയ ജീവിതം
ലോക്കായിത്തിളങ്ങിയെൻ മുറ്റത്തെ മൈതാനം
ലോകം മുഴുക്കെ പടർന്നു മഹാമാരി
ലോകൈക നാഥാ നീ നൽകൂ പ്രതിവിധി
ശാശ്വത വിജയം പ്രതീക്ഷിച്ചു നീങ്ങി
പുലരില്ലെ നാളെ പ്രതീക്ഷയുടെ പച്ചപ്പ്
പുലർത്തുന്നു ഞങ്ങൾ നിർദ്ദേശ നിയമങ്ങൾ