(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
കോവിഡ്എത്തികൊലവിളിയോടെ.
ലോകമെല്ലാം ഞെട്ടി വിറച്ചു.
അകമതിൽ നിന്ന് പുറത്തേ ക്കാരും
പോകരുതെന്ന്കൽപ്പന
നൽകി.
സർക്കാർ ചെയ്തു നല്ലൊരുകാര്വം.
ചിലരതു പാലിക്കാതെനടപ്പൂ.
അധികാരികളത്ചോദ്യം
ചെയ്താൽ.
അവരുടെ മേലെ കൈയേററങ്ങൾ.
ലോകം മുഴുവൻ ഒത്തൊരു
മിച്ചത്.
നമ്മുടെയെല്ലാം ഭാഗ്യം തന്നെ.