(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഭൂലോകത്തിൻ പൂന്തോപ്പിൽ കൊറോണയെന്നൊരു കീടമിറങ്ങി
കൊറോണ വന്നു ജീവൻ പോയി
ഭൂലോകത്തിൽ നാശം വിതച്ചു
ശ്വാസം മുട്ടലും പനിയും വന്നു
കൊറോണ വന്നു കൊന്നു നടന്നു
കൈയ്യും മുഖവും കഴുകിയും
പൊരുതേണം നമ്മൾ കൊറോണയോട്
പുറത്തിറങ്ങി നടക്കരുത്
കൊറോണ വന്ന് പിടിപെടും
ഒരു മീറ്റർ അകലത്തിൽ നിന്നിടേണം
കൊറോണ വരാതെ സൂക്ഷിക്കണം