(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
ഒരു പനി വന്നാൽ
ഒരു ചുമ വന്നാൽ അതു മതി
ഒരു കൈ തന്നാൽ
ഒരു വിരൽ തൊട്ടാൽ അതു മതി.
കഴുകീടാം കൈകൾ വേഗം
അണുമുക്ത മാകീടാം
പോരാടാം ഒന്നായി വേഗം
കൊറോണ ക്കെതിരായി
ഇനി ഭയം വേണ്ട
ജയം നേടാൻ ജാഗ്രത മതി