എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ഒരു പനി വന്നാൽ
ഒരു ചുമ വന്നാൽ അതു മതി
ഒരു കൈ തന്നാൽ
ഒരു വിരൽ തൊട്ടാൽ അതു മതി.
കഴുകീടാം കൈകൾ വേഗം
അണുമുക്ത മാകീടാം
പോരാടാം ഒന്നായി വേഗം
കൊറോണ ക്കെതിരായി
ഇനി ഭയം വേണ്ട
ജയം നേടാൻ ജാഗ്രത മതി

മുഹമ്മദ് ഫലാഹ് vp
2 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത