എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ഭൂമിക്കുമുണ്ട് സന്തോഷം

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ഭൂമിക്കുമുണ്ട് സന്തോഷം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിക്കുമുണ്ട് സന്തോഷം


ലോകത്തിനിന്നു്‌
           ഭവിഷ്യത്തായ
കോവിഡെ നന്ദി
ഭൂമിയുടെ ഒരുപാടു
                     നന്ദി!
കടലിനും കായലിനും
                   സന്തോഷം!
കാടിനും വയലിനും
                    സന്തോഷം!
പക്ഷിമൃഗാദികൾക്കും
                      സന്തോഷം!
മനുഷ്യജന്മങ്ങൾക്ക് മാത്രം
                       ദു:ഖം!
വേസ്റ്റ് കൂനകളില്ല..
 പ്ലാസ്റ്റിക് കുമ്പാരമില്ല..
മരം മുറിക്കുന്നില്ല..
സിമന്റ് സ്തൂപങ്ങളില്ല....
വായുമലിനീകരണമില്ല....
എവിടെയും ശുദ്ധജലവും
പ്രകൃതി മൊത്തം സന്തോഷത്താലാറാടുന്നു!
മനുഷ്യരെ ഈ തിരിച്ചറിവ്
                             തുടരുക.
ഭൂമി തന്നായുസ്സു
                 കാത്തീടുക.
എന്നാലും കോവിഡെ
നിനക്കിവിടെ സ്ഥാനമില്ല.
മനുഷ്യനാപത്തായ നീ
ഭൂമി വിട്ട് പോയീടുക.
പാവപ്പെട്ടവനും
പണക്കാരനെന്നുമില്ലാതെ
ഒറ്റക്കെട്ടായി പ്രതികരിക്കുന്നു.
മനുഷ്യന്റെയീ തിരിച്ചറിവ്
എന്നുമുണ്ടായിടണേ നാഥാ.....!

 

Ayisha Maha.P
4 എ എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത