എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കൊറോണകാലം
കൊറോണകാലം
കൂട്ടുകാരെ... ലോകമെബാടും ഇപ്പോൾ കൊറോണ വൈറസിന്റെ പിടിയിലലെ. ഇപ്പോൾ കൊച്ചു കേരളത്തിലും അവൻ വന്നു ചേർന്നിരിക്കുന്നു. നമുക്ക് ഈ മഹാമാരിയിൽ നിന്നും രക്ഷപെടെണ്ടേ?അതിനാൽ നാം കുറച്ച് മുൻകരുതലുകളും ശുചിത്വ ശീലങ്ങളും പാലിക്കേണ്ടത് അനിവാര്യമാണ്. ഇടക്കിടെ കൈകൾ കഴുകണം വെറുതെ കഴുകിയാൽ പോരാ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. പുറത്തു പോകുപോൾ മാസ്ക് ധ രിക്കേണ്ടതാണ്, അനാവശ്യ യാത്രകൾ ഒഴിവാക്കുക. ഇങ്ങനെയെലാം നമുക്ക് കോവിഡ് 19 നെ പ്രതിരോധികം. ഈ ദുരിതകാലത്ത് ആഹാരം പാഴാക്കരുത്. നമ്മുടെ നാട്ടിൽ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ അലയുന്നവരുണ്ട്. അതുകൊണ്ട് പാചക പരീക്ഷണം നടത്തി ഭക്ഷണം പാഴാക്കരുത്. പ്രധാനമായും പ്രതിരോധശേഷി കൂട്ടാൻ ഇലകറികളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായും ഉൾപെടുത്തുക. ധാരാളം വെള്ളം കുടിക്കുകയുംവേണം. നാം എല്ലാവരും ഒറ്റകെട്ടായി നിന്ന് കോവിഡ് എന്ന മഹാമാരിയെ നമുക്ക് തുരത്താൻ സാധിക്കും Stay at home
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |