(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സാന്ത്വനത്തിന്റെ മാലാഖമാർ
നമുക്കുവേണ്ടി നാടിനു വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന മാലാഖമാർ അവർ.... സ്വന്തം ജീവിതം മറന്ന് വീടിനെ മറന്ന് മക്കളെ മറന്ന് നാടിനു വേണ്ടി പോരാടുകയാണവർ..... ഏതു പ്രതിസന്ധിയെയും ഒറ്റക്കെട്ടായി നിന്ന് പൊരുതി ജയിക്കുക യാണവർ..... ഒരിക്കലും മറക്കരുതേ നമ്മൾ സാന്ത്വനം പകർന്നു നൽകുന്ന ഈ കൈകളേ...