(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി
രാവിലെ നേരത്തെ ഉണർന്നു
പല്ലും മുഖവും കഴുകണം
കുളിച്ച് വൃത്തിയുള്ള വസ്ത്രം
ധരിച്ച് വിദ്യാലയത്തിൽ എത്തണം
സ്കൂളും പരിസരവും
വൃത്തിയായി സൂക്ഷിക്കണം
ഉന്മേഷത്തോടെ പഠിക്കണം
കയ്യും വായയും കഴുകി
വൃത്തിയാക്കണം
നഖം മുറിക്കണം രോഗാ
ണുക്കളെ തുരത്തണം രോഗം
വരാതെ ശുചിത്വ പൂർവ്വം കഴിയണം