എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/BREAK THE CHAIN

02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/BREAK THE CHAIN" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
BREAK THE CHAIN

രാധയും അനുവും ഉറ്റ ചങ്ങാതിമാരായിരുന്നു.അനു എല്ലാദിവസവും രാധയുടെ വീട്ടിലേക്ക് കളിക്കാൻ വരുമായിരുന്നു. ഒരുദിവസം അനു രാധയുടെ വീട്ടിൽ ചെന്ന് നേരം രാധയും അവളുടെ അനിയത്തി ജാനുവും വീടിനുള്ളിൽ അച്ഛനോടും അമ്മയോടുംമൊപ്പം കളിക്കുന്നുണ്ട്. രാധ അനുവിനെ കണ്ടപ്പോൾ പറഞ്ഞു അപ്പോൾ നീ അറിഞ്ഞില്ലേ ഈ ലോക്ക് ഡൌൺ കാരണം കുട്ടികളും മുതിർന്നവരും വീട്ടിലിരിക്കണം. പുറത്തിറങ്ങിയാൽ കൊറോണ വൈറസ് അതിഭീകരമായ ഇരയാവുകയുംചെയ്യും. അതിനാൽ ഞാനും എൻറെ ജാനുവും വീട്ടിലിരുന്ന് അച്ഛൻറെ കൂടെ കളിക്കുകയാണ് അവൾ പറഞ്ഞു. ഈ അവധി കൂട്ടുകാരുമൊത്ത് കളിയ്ക്കാൻ പ്രയാസം ആണല്ലോ എങ്ങനെയാണ് എൻറെ അവധിക്കാലം ചെലവഴിക്കുക രാധ പറഞ്ഞു വിട്ടിലിരുന്ന് അച്ഛൻറെ അമ്മയുടെയോ കൂടെ കഴിക്കുക. അല്ലെങ്കിൽ ചിത്രങ്ങൾ വരക്കാം, കഥകൾ രചിക്കാം, പാഠപുസ്തകങ്ങൾവായിക്കാം , പാട്ടുകൾ പാടാം ഇങ്ങനെ വീട് സുന്ദരമാക്കി തീർക്കാം. അങ്ങനെ പല പല രീതിയിലും സമയം ചെലവഴിക്കാം അനു പറഞ്ഞു. ഞാൻ വീട്ടിൽ പോയി അച്ഛൻറെയും അമ്മയുടെയും കൂടെ കളിക്കട്ടെ പോകുംമുമ്പ് രാധ പറഞ്ഞു. അതെ നീ വീട്ടിൽ എത്തിയാൽ ഉടനെ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം. ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം. പുറത്ത് പോവുകയാണെങ്കിൽ മാസ്ക് ധരിക്കണം. എന്നീ കാര്യങ്ങൾ മറക്കരുത് ഈ വിശദീകരണത്തിന് നന്ദി സുഹൃത്തേ അച്ഛൻറെയും അമ്മയുടെയും കൂടെ കളിക്കാൻ നല്ല രസമാണ് അവരുടെ കൂടെ കളിച്ചിട്ട് കുറേ ദിവസമായി അനു പറഞ്ഞു. ആശങ്ക അല്ല വേണ്ടത് ജാഗ്രതയാണ്

THAMANNA PNC
3 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ