എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" സം‌രക്ഷിച്ചിരിക്കുന്നു: schoolwi...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം

കൊറോണ ബാധിച്ച കാലത്തിലാണ് ഇപ്പോൾ നമ്മൾ. 

കൊറോണ യെ തോൽപ്പിക്കാൻ അകലം പാലിച്ചു പോരുന്നു. കൈകൾ പലപ്രാവശ്യം കഴുകിയും, മാസ്ക് ധരിച്ചും സമൂഹ വ്യാപനത്തിന് എതിരെ അതിജീവനത്തിന് ഒരുങ്ങുന്നു എല്ലാവരും അനുസരിക്കുക. ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്. നമ്മുടെ നാടിനെയും നമ്മുടെ രാജ്യത്തെ രക്ഷിക്കുവാൻ.

ഷാഹിസുൽ സമാൻ.
1.B എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം