(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഓരോരോ രാജ്യവും കൊന്നു വിലസുന്നു.
കാലന്റെ രൂപമായി കൊറോണ.
മതമില്ല ജാതിയില്ല പ്രായ വ്യത്യാസം ഇല്ല പടർന്നുപിടിക്കുന്നു കൊറോണ
രക്ഷയായി മരുന്നുകൾ പോലും അറിയാതെ പോകുന്ന കാലം.
പാവം മനുഷ്യനെ കഷ്ടതയിൽ ആകുവാൻ ഒരുങ്ങി നടക്കുന്നു കൊറോണ
ദിവസംതോറും കോവിഡ് ഇരയായി പൊലിഞ്ഞു പോകുന്നു നമ്മുടെ ജീവിതങ്ങൾ.
ലോക്കഡോൺ ജനങ്ങൾ പാലിച്ചു പോകുന്നു അതുകൊണ്ട് കേരളം മുക്തിനേടി