എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ഗ്രാമം

02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ഗ്രാമം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗ്രാമം


ഇവിടെ ഒരു ഗ്രാമം ഉണ്ടാ
യിരുന്നു (2 )
കുന്നില്ല മലയില്ല പുഴയില്ല ഗ്രാമ -
മില്ലല്ലോ നമുക്കു ബാക്കി 2
മഴയില്ല കുളിരില്ല പൂവിളിപ്പാട്ടില്ല -
പൂന്തേൻ മധുരമില്ല ഒന്നു മില്ലല്ലോ
നമുക്ക് ബാക്കി
ഇവിടെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു
ഇവിടെ പ്രണയങ്ങൾ ഉണ്ടായിരുന്നു
ഇവിടെ കിളികൾ ഉണ്ടായിരുന്നു
ഇവിടെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു (2)
ഇവിടെ മതങ്ങൾ ഉണ്ടായിരുന്നു
ഇവിടെ വസന്തം ഉണ്ടായിരുന്നു
ഒരുമയുടെ പൂക്കാലം ഉണ്ടായിരുന്നു
ഇവിടെ ഇളം കാറ്റ് ഉണ്ടായിരുന്നു
ഇവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു (2)

അല്ലു കൃഷ്ണ
3ബി എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത