എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Akshar...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 എന്ന മഹാമാരി

പ്രിയ കൂട്ടുകാരെ,
നിങ്ങൾക്ക് നന്മകൾ നേരുന്നു,
നല്ലൊരു അവധിക്കാലം നേരത്തെ എത്തിയിട്ടും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്തതിന്റെ കലിപ്പിൽ ആകും ഇപ്പോൾ നിങ്ങളൊക്കെ ഒന്നോ രണ്ടോ ദിവസം ഒക്കെ ആയിരുന്നെങ്കിൽ ഇത് അങ്ങനെയല്ലല്ലോ ദിവസം കഴിയും തോറും കൂടുതൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
കോവിഡ് 19 എന്ന മഹാമാരി പടർന്നുപിടിച്ചരാജ്യങ്ങളിലെല്ലാം ഇതുതന്നെയാണ് അവസ്ഥ കുട്ടികളും മുതിർന്നവരും എല്ലാം വീട്ടിനകത്ത് ഒതുങ്ങി കൂടുകയാണ് നമുക്ക് ബാധിക്കരുതെന്ന് മാത്രമല്ല മറ്റൊരാളുടെ രോഗബാധക്ക് ഞാൻ കാരണമാകരുത് എന്ന നല്ല മനസ്സാണ് ഈ ഒതുങ്ങി ഇരിപ്പിന് പിന്നിലെന്നും കൂടി കൂട്ടുകാർ മനസ്സിലാക്കിയിട്ട് ഉണ്ടാകും. ഇതിന് ആകെയുള്ള ഒരു പരിഹാരം കോറന്റെൻ അഥവാ സാമൂഹികമായ പിൻവലിയൽ മാത്രമാണ് അതിനാൽ മുതിർന്നവരോട് ഒപ്പം കൂട്ടുകാരും ഇക്കാര്യത്തിൽ സഹകരിക്കുക.

ഇഫ എം.സി.
4A എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം