എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/വേവലാതി

02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/വേവലാതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേവലാതി

 ലോകമെമ്പാടും കൊറോണ കാലം
ജാഗ്രത പുലർത്തും ഇനി ലോകം
മനുഷ്യനെ ഭീതിയിൽ ആക്കിയ രോഗം
വിദ്യാലയങ്ങൾ അടച്ചുപൂട്ടി
ആളുകൾ കൂടും സദസ്സുകൾ ഇല്ല
ഒത്തു കൂടാൻ പറ്റാത്ത രോഗം
സുരക്ഷിതത്വത്തിന് വീട്ടിലിരിക്കുൂ
കൈകൾ എല്ലാം വൃത്തിയാക്കി
ജാഗ്രത പുലർത്തി മുക്തിനേടൂ
ഈ മഹാമാരിയെ ഇല്ലാതാക്കാൻ
ലോക നന്മയ്ക്ക് വേണ്ടി പോരാടും
നടക്കൂ വൃത്തിയിൽ നാമെല്ലാം
 

ഫാത്തിമ സൻഹ. സി.
4 ബി എ എം എൽ പി സ്ക്കൂൾ ചെരക്കാപറമ്പ്, വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത