കണ്ണിൽ കാണാത്തൊരു വൈറസ് കൊറോണ എന്നൊരു പേരും മരുന്നില്ലാത്തൊരു വൈറസ് പ്രതിരോധം പ്രതിവിധി പ്രതിരോധം പ്രതിവിധി ഒറ്റക്കെട്ടായി നിന്നീടാം സർക്കാരിനൊപ്പം നിന്നീടാം കൂട്ടംകൂടി നടക്കാതെ കൂട്ടംകൂടി ഇരിക്കാതെ കൂട്ടംകൂടി കളിക്കാതെ യാത്രകളൊന്നും പോകാതെ കൈകൾ സോപ്പുപയോഗിച്ച് കഴുകീടം മാസ്കും ഗ്ലൗസും ധരിച്ചീടാം വൃത്തിയായി നടന്നീടാം പരിസരം വൃത്തിയാക്കീടാം പ്രതിരോധം പ്രതിവിധി പ്രതിരോധം പ്രതിവിധി
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത