(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം
കൊറോണാ രോഗം വന്നല്ലോ...
എങ്ങും ലോക്ക് ഡൗണായല്ലോ..
സ്കൂളില്ല മദ്റസയില്ല
വീട്ടിലങ്ങനെയിരിപ്പാണ്.
പള്ളിയില്ല അമ്പലമില്ല
ഉത്സവങ്ങളേതുമില്ല.
കല്യാണമില്ല ആഘോഷമില്ല
യാത്രകളേതും പറ്റില്ല.
കൊറോണേ കൊറോണേ
പോയിടുമോ..?
ഇവിടം വിട്ട് പോയിടുമോ..?
യാത്ര പോവാൻ,
കൂട്ടുകൂടാൻ,
എന്നും ഞങ്ങൾ കാത്തിരിപ്പാ..