(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുരുവിക്കുഞ്ഞ്
കുരുവിക്കുഞ്ഞേ സുഖമാണോ?
കൂട്ടിൽ ഉള്ളിൽ ഉറക്കമാണോ?
കൊറോണ നിനക്കു ഭയമാണോ?
ലോക് ഡൗൺ നിനക്കു
ബാധകമോ?
കുരുവിക്കുഞ്ഞേ സുഖമാണോ?
ഭക്ഷണം എല്ലാം കിട്ടാറുണ്ടോ?
ഇല്ലെങ്കിൽ വരുമോ വരുമോ നീ?
വന്നാൽ ഭക്ഷണം നൽകാം ഞാൻ
ദാഹം അകറ്റി വിടാം നിന്നെ
കുരുവിക്കുഞ്ഞേ സുഖമാണോ?
കൊറോണ നിനക്കും ഭയമാണോ?
നിനക്കു വേണ്ടി പ്രാർത്ഥിക്കാം
മധുര ചുംബനം നൽകീടാം
നിൻ്റെ ശബ്ദം എന്ത് രസമാണ്
കുരുവിക്കുഞ്ഞേ സുഖമാണോ?