എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/അതിജീവനം

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ലോകമേ നീയിന്നു മാറ്റി
മറിചതോ മാന ജീവിത
കുടില തന്ത്രങ്ങളെ ഒരു
കുഞ്ഞു വൈറസിൻ
കണികയാൽ തളച്ചിടാൻ
ദൈവത്തിൽ കോപമോ
ഇത് മഹാമാരിയോ


സമയമില്ലെന്നോതിയോടി
 കവിത ചോര മനുജനെ വെറും പുൽ താമ്പായി മാറ്റിയ കോവിഡ് രോഗത്താൽ വിറ കൊണ്ട് ലോകവും
കാണാകയ്യത്തിലായി
വീണിടുന്നു നാടിനെ
ലോകത്തെയാകെവിറപ്പിച്ചു
അധികാരതാണ്ഡവ
മോഡിയോർ പോലുമി
പകച്ചുപോയി അറിയാതെ
ഈ മഹാമാരിതാൻ
കാലൊച്ചയിൽ പതറി
നാമെവരും

മാറണം മാറ്റണം നമ്മൾതൻ ശീലവും
മാനവചിയും ജീവിത
യാത്രയിൽ നന്മതെൻ
തിരിവേട്ടമായി തെളിയണം
ലോകമേ ജനിയുമി
പാരിടംതന്നിതിൻ
നന്മതൻ പൊൻതിരി
വേട്ടമായി തെളിയണം
ലോകരെ ഇനിയുമി
പാരിടാം തന്നിതിൽ.
 


മുഹമ്മദ്‌ ഹിഷാം
4 A എ.എം.എൽ.പി.എസ് ചെറുവറ്റ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത