(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ
ഞാൻ ഒരു പാവം വൈറസാണെ ....,
എന്നുടെ പേര് കൊറോണയാണ് .....
കോവിഡ് 19 എന്നും എന്നെ വിളിക്കും.
എന്നുടെ ഉൽഭവം ചൈനയാണെ .....
എന്നുടെ വാസം ജനങ്ങളാണേ ......
ക്ലിനിങ് ഉൽപ്പന്നങ്ങൾ അലർജിയാണ്.
ഞാൻ ഒരു പാവം വൈറസാണെ ....,
കേരളം എന്റെ ശത്രൂവാണ്.