ഞാൻ ഒരു പാവം വൈറസാണെ ...., എന്നുടെ പേര് കൊറോണയാണ് ..... കോവിഡ് 19 എന്നും എന്നെ വിളിക്കും. എന്നുടെ ഉൽഭവം ചൈനയാണെ ..... എന്നുടെ വാസം ജനങ്ങളാണേ ...... ക്ലിനിങ് ഉൽപ്പന്നങ്ങൾ അലർജിയാണ്. ഞാൻ ഒരു പാവം വൈറസാണെ ...., കേരളം എന്റെ ശത്രൂവാണ്.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത