എ.എം.എൽ.പി,എസ്.തിരുന്നാവായ/അക്ഷരവൃക്ഷം/'''അതിജീവിക്കാം ഈ മഹാമാരിയെ'''
അതിജീവിക്കാം ഈ മഹാമാരിയെ
ലോകെമെമ്പാടുമുള്ള ജനങ്ങൾ കൊറോണ അഥവാ കോവിഡ് 19 എന്ന് പേരുള്ള ഒരു വലിയ ഭീഷണി നേരിടുകയാണ്.കൊറോണ രോഗം 2019 ഡിസംബർ 3l നാണ് ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ കോവിഡ് 19 ഭീഷണി മുഴക്കുകകയാണ്. US ,സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ദിവസം ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നത്.
ഒറ്റക്കെട്ടായ് നാം പോരാടീടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |