(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കോവിഡ് എന്ന
മഹാമാരി
ലോകത്തെയെങ്ങും
വിറപ്പിച്ചു. പാവങ്ങളുമില്ല
പണക്കാരുമില്ല
മതവുമില്ല ജാതിയുമില്ല
കോവിഡിനു മുന്നിൽ തുല്യർ എല്ലാം
അമ്പലവുമില്ല പള്ളിയുമില്ല
അങ്ങാടിയുമില്ല സ്കൂളുമില്ല
എല്ലാം പൂട്ടിക്കിടക്കുന്നു
ദിവസവുമുള്ള വാർത്തകേട്ട്
മനസ്സ് പിടയുന്നു
ലോകത്തിൻ പോക്കു കണ്ട് കണ്ണുകൾ
വാർന്നൊലിക്കുന്നു
അറ്റമില്ലാത്ത
ആഘോഷങ്ങൾ
തീറ്റപ്പുരകൾ
ധൂർത്തുകൾ
എല്ലാം പോയ്
മറഞ്ഞിരിക്കുന്നു
ഇത് കോവിഡിൻ
നേട്ടമാണെന്നതു
കൂടി നാം അറിയുക
എങ്കിലും നമു
ക്കൊന്നിക്കാം നിയമങ്ങളെല്ലാം പാലിക്കാം
കോവിഡകറ്റാം
കൂട്ടരെ