എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/പ്രകൃതി

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


എത്ര മനോഹരമാണെന്റെ പ്രകൃതി !
   എത്ര സുന്ദരമാണെന്റെ പ്രകൃതി !
പിഞ്ചോമനകളുടെ കുസൃതി കാണാൻ എന്ത് രാസമാണെന്നോ,
പന്തൽ പോലുള്ള പച്ചപ്പ് എന്റെ പ്രകൃതിയുടെ മോടി കൂട്ടുന്നു,
നാട്ടു വിശേഷവും വീട്ടു വിശേഷവും
ചർച്ച ചെയ്യുന്ന സോദരങ്ങൾ
ഓമനിക്കാൻ പ്രേരിപ്പിക്കുന്ന മാതാപിതാഗുരുക്കൾ,
കലപില രവങ്ങളാൽ നിറഞ്ഞ പാതകൾ,
ഇതെല്ലാം ചേർന്നതെന്റെ പ്രകൃതി !!!

 

സഫ്‌വ
3 A എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത