(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ ചെറുത്തീടാം
പെട്ടെന്നൊരു നാൾ വന്നെത്തീ
കൊറോണ എന്നൊരു വൈറസ്
ജനങ്ങളെയെല്ലാം പരിഭ്രാന്തരാക്കി
മുന്നോട്ടോടി കൊറോണ വൈറസ്
മരണസംഖ്യ ദിനംപ്രതി ഉയർന്നു
അതിനെ തടയാൻ ഒരുങ്ങീടാം
കൈയും മുഖവും എപ്പോഴും
സോപ്പും വെള്ളവും ഉപയോഗിച്ച്
ഇരുപത് സെക്കൻ്റ് കഴുകീടാം
വീടിനു പുറത്തിറങ്ങാതെ
ആൾക്കൂട്ടത്തിൽ എത്താതെ
കൊറോണ വൈറസ്
പടരുന്നത്
തടയാൻ നമുക്ക് ശ്രമിച്ചീടാം.